nattupookkal

This site is composed with unicode characters. You need to install unicode character font in the system for reading the page. http://vfaq.blogspot.com/2005/04/essentials-on-using-malayalam-unicode.html

Thursday, May 04, 2006

::തുടക്കം ::

നമ്മുടെ നട്ടിന്‍പുറത്തെ പൂക്കളെ കുറിച്ചെഴുതാനാണീ കളം ഞാന്‍ ഉണ്ടാക്കിയത്‌ .. ഞാന്‍ കഴിയുന്നത്ര പടങ്ങളും, അറിവുകളും ശേഖരിച്ച്‌ എഴുതാം .. ഇതു വായിക്കുന്നവരും അറിയാവുന്ന നാടന്‍ പൂക്കളുടെ വിവരങ്ങള്‍ എഴുതി അറിയിക്കുക . ഇത്‌ നല്ല ഒരു ആല്‍ബം ആക്കി മാറ്റാം ...

4 Comments:

At 11:43 PM, Blogger Salil said...

ഈ പൂക്കളുടെ ഒക്കെ ശാസ്ത്രീയനാമം ഇതിന്റെ കൂടെ ചേര്‍ക്കണോ എന്ന് എനിക്ക്‌ നിശ്ചയമില്ല .. main page'ല്‍ ചേര്‍ക്കേണ്ടതില്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌ .. comment ആയിട്ട്‌ ചേര്‍ക്കാം എന്ന് തോന്നുന്നു ... ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കന്‍ അപേക്ഷ .. family, scientific name and other info

 
At 2:23 AM, Blogger ദേവന്‍ said...

http://www.keralaforest.org/html/flora/index.htm
http://www.keralaagriculture.org/htmle/crops/f1.html
എന്നിവയില്‍ കാട്ടുപൂക്കളുടെയും മരുന്നു ചെടികളുടെയും മറ്റും പേര്‍ ഉണ്ടാകും (തെറ്റും ഉണ്ടാകും, ഇപ്പോ തന്നെ ഒരെണ്ണം കണ്ടൂ)

പൂക്കള്‍ ആരെങ്കിലുമൊക്കെ ലിസ്റ്റു തുറ്റങ്ങിക്കോളു, എന്നാലാവുന്നത്‌ ഞാനും ഇടാം. മന്ദാരം = bauhinia racemosa

 
At 3:06 AM, Blogger Unknown said...

സ്വാഗതം!
കുറച്ചു പൂക്കള്‍ എന്റെ ബ്ലോഗിലും ഉണ്ട്!
കനകാംബരം
http://saptavarnangal.blogspot.com/2006/06/blog-post_11.html

വാടാമല്ലി
http://saptavarnangal.blogspot.com/2006/06/blog-post_05.html

 
At 3:08 AM, Blogger Unknown said...

ആദിത്യന്റെ ഈ പോസ്റ്റ് നോക്കി സെറ്റിങ്ങ്സ്സ് ഒക്കെ ശരിയാക്കൂ!
http://ashwameedham.blogspot.com/2006/07/blog-post_28.html

word verification ഇട്ടോള്ളൂ!

 

Post a Comment

<< Home